ബസ് സ്റ്റാന്‍ഡിലും മദ്യശാല തുറക്കാന്‍ സർക്കാർ

Jaihind Webdesk
Saturday, September 4, 2021

KSRTC

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പ്രവർത്തിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് സ്റ്റാൻഡുകളിൽ മദ്യശാലകള്‍ പ്രവർത്തിക്കുന്നതിന് നിയമ തടസ്സമില്ലെന്നും   കെട്ടിടങ്ങൾ ലേലത്തിന് എടുത്ത് ഔട്ട്ലെറ്റുകൾ തുറക്കാമെന്നും മന്ത്രി പറഞ്ഞു.