January 2025Tuesday
മ്യൂണിക് : ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുൾപ്പടെ നേടിയ മുള്ളറുടെ മരണവാർത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍ 2015 മുതൽ അൽഷിമേഴ്സ് ബാധിതനായിരുന്നു.