അസാധു നോട്ടുകള്‍ കൂടുതലെത്തിയത് അമിത് ഷാ പ്രസിഡന്‍റായ ബാങ്കില്‍; കോണ്‍ഗ്രസ് വാദം ശരിവെച്ച് വിവരാവകാശരേഖ

നോട്ട് അസാധു സമയത്ത് അസാധു നോട്ടുകൾ കൂടുതൽ എത്തിയത് ബി.ജെ. പി അധ്യക്ഷൻ അമിത്ഷാ പ്രസിഡൻറായ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ. അമിത് ഷാക്കെതിരെയുള്ള കോൺഗ്രസിന്റെ വാദം ശരിവെക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.

https://www.youtube.com/watch?v=eOyfcaiZvXs

bannrd notesahmedabad bankamit shah
Comments (0)
Add Comment