അസാധു നോട്ടുകള്‍ കൂടുതലെത്തിയത് അമിത് ഷാ പ്രസിഡന്‍റായ ബാങ്കില്‍; കോണ്‍ഗ്രസ് വാദം ശരിവെച്ച് വിവരാവകാശരേഖ

Jaihind Webdesk
Wednesday, September 19, 2018

നോട്ട് അസാധു സമയത്ത് അസാധു നോട്ടുകൾ കൂടുതൽ എത്തിയത് ബി.ജെ. പി അധ്യക്ഷൻ അമിത്ഷാ പ്രസിഡൻറായ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ. അമിത് ഷാക്കെതിരെയുള്ള കോൺഗ്രസിന്റെ വാദം ശരിവെക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.[yop_poll id=2]