കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
Saturday, January 8, 2022
ഇടുക്കി കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ്, കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്.