പുല്ലുമേടിന് സമീപം അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

Jaihind Webdesk
Monday, January 8, 2024

 

ഇടുക്കി: അയ്യപ്പ ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. പുല്ലുമേടിനും കഴുതക്കുഴിക്കും സമീപമാണ് സംഭവം. ചെന്നെ സ്വദേശി യുവരാജ് (50) ആണ് മരിച്ചത്. മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി.