അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

Jaihind Webdesk
Thursday, December 14, 2023


അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്റെ കുഞ്ഞാണ് മരിച്ചത്. 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്റെ തൂക്കം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.