കുന്നംകുളത്ത് യുഡിഎഫ് പ്രചാരണവാഹനത്തിന് നേരേ കല്ലേറ് ; സ്ഥാനാർത്ഥി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക് ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Jaihind Webdesk
Saturday, April 3, 2021

 

തൃശൂർ : കുന്നംകുളത്ത് യുഡിഎഫിന്‍റെ  പ്രചാരണവാഹനത്തിന് നേരേ കല്ലേറ്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. കുന്നംകുളം കാട്ടകാമ്പാൽ പ്രദേശത്താണ് സംഭവം. സ്ഥാനാർത്ഥി കെ. ജയശങ്കർ ഉൾപ്പടെ നിരവധി പേർ ആശുപത്രിയിൽ.