എസ്.ഐയെ ആക്രമിച്ച സംഭവം : കൊലക്കേസ് പ്രതിയടക്കം 6 പേർ അറസ്റ്റില്‍

Jaihind Webdesk
Wednesday, July 7, 2021

‌തിരുവനന്തപുരം : നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. കരകുളം സ്വദേശികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൊലക്കേസ്   പ്രതികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐ  സുനില്‍ ഗോപിയെ ആക്രമിച്ചത്.