ഇന്ത്യാ-പാക് ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി

webdesk
Sunday, September 23, 2018

പാകിസ്ഥാനുമായുള്ള ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്ക് മറുപടി നൽകാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികർക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവിൽ മറുപടി നൽകണമെന്നും അവർ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചകൾ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്ക് മറുപടി നൽകാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികർക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവിൽ മറുപടി നൽകണമെന്നും അവർ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.