അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ അപകടം ; മലപ്പുറത്ത് പടക്കംപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, July 11, 2021

മലപ്പുറം : അര്‍ജന്‍റീന കോപ്പ കപ്പ് നേടിയതിന്‍റെ വിജയാഹ്ലാദത്തിനിടെ മലപ്പുറത്ത് പടക്കംപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. താനാളൂര്‍ ചുങ്കത്തുവെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇജാസ് (33), സിറാജ് (31) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.