കണ്ണൂരില്‍ വീണ്ടും തെരുവു നായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പരിക്കുകളോടെ ആശുപത്രിയില്‍

Jaihind Webdesk
Monday, June 19, 2023

 

കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്ക് പരിക്കേറ്റു. എടക്കാട് റയിൽവേ സ്റ്റേഷന് പിന്നില്‍ വെച്ചാണ് തെരുവു നായകളുടെ കൂട്ടം കുട്ടിയെ കടിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.