ആലത്തൂരില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഗുണ്ടാപ്പിരിവ്; യാത്രക്കാര്‍ക്കുനേരെ തെറിവിളിയും ഭീഷണിപ്പെടുത്തലും

Jaihind Webdesk
Wednesday, April 17, 2019

ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വഴിതടഞ്ഞ് ഗുണ്ടാപ്പിരിവും യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവും. വടക്കഞ്ചേരി മണ്ഡലത്തില്‍ അഞ്ചുമൂര്‍ത്തിമംഗലത്താണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുള്ള തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരിലാണ് വഴിതടയലും പണപ്പിരിവും. പണം നല്‍കാന്‍ തയ്യാറാകാത്തവര്‍ക്കുനേരെ കടുത്ത രീതിയിലുള്ള തെറിവിളിയും അസഭ്യവര്‍ഷവുമാണ് ഇവര്‍ നടത്തുന്നത്. വീഡിയോ ദൃശ്യങ്ങള്‍ കാണാം…