ഐശ്വര്യ കേരള യാത്ര ഇന്ന് കൊല്ലം ജില്ലയില്‍ ; പത്തനാപുരത്ത് ആദ്യ സ്വീകരണം

Jaihind News Bureau
Thursday, February 18, 2021

 

കൊല്ലം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം നടത്തും. പത്തനാപുരത്താണ്  ആദ്യ സ്വീകരണം. തുടര്‍ന്ന് പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചാത്തന്നൂരില്‍ സമാപിക്കും.