റിയാദ്-കണ്ണൂര്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Jaihind Webdesk
Monday, September 17, 2018

റിയാദിൽ നിന്നും കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നേരിട്ട് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 29 മുതൽ റിയാദ് ഉൾപ്പെടെ ഏഴ് ഗൾഫ് രാജ്യങ്ങളിലേക്കും എയർ ഇന്ത്യയും സർവീസ് നടത്തുന്നുണ്ട്.

https://www.youtube.com/watch?v=8vHaj_lvsTY