നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Jaihind Webdesk
Wednesday, December 27, 2023

 

കണ്ണൂർ: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തലശേരി ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ് മില്ലിനടുത്ത് സുധീഷ് കുമാർ (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടമുണ്ടായത്.