അൻവർ സാദത്ത് എംഎല്‍എയുടെ പിതാവ് അബ്ദുൾ സത്താർ അന്തരിച്ചു

Jaihind Webdesk
Monday, August 2, 2021

 

കൊച്ചി : ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ പിതാവ് അബ്ദുൾ സത്താർ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.