മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം | VIDEO

Jaihind Webdesk
Friday, February 2, 2024

 

മലപ്പുറം: എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി. ഇന്നു പുലർച്ചെ 4 മണിക്കാണ് എടക്കര ടൗണിൽ കാട്ടുപോത്തിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാട്ടുപോത്തിനെ ടൗണിൽ നിന്ന് തുരത്തി. സ്വകാര്യ ഭൂമിയിൽ തുടരുന്ന കാട്ടുപോത്തിനെ വനത്തിലേക്ക് തിരികെ കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.