മലപ്പുറം: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിക്കും മുകളിൽ മരം വീണു. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.15 ഓടെയാണ് സംഭവം. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.