എഎംഎംഎ എക്‌സിക്യുട്ടീവ് യോഗം ഈ മാസം 24ന്

Jaihind Webdesk
Sunday, October 14, 2018

ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ എഎംഎംഎ പ്രതികരിക്കുമെന്ന് എക്‌സിക്യുട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യുസിസിയുടെ നീക്കം അജണ്ടവെച്ചാണ്. യോഗത്തിൽ ഡബ്ല്യുസിസി സംസാരിച്ചത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയല്ല. എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 24ന് ചേരും വേണമെങ്കിൽ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കുമെന്നും ബാബുരാജ് ചെന്നൈയിൽ പറഞ്ഞു.