കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മലയുടെ പാര്‍ശ്വങ്ങളില്‍ വിള്ളല്‍; താഴ്‌വാരത്തുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
Jaihind Webdesk
Saturday, July 9, 2022
മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലുണ്ടായ മലയുടെ വടക്ക് – കിഴക്ക് ഭാഗങ്ങളിലായി വിള്ളൽ രൂപപ്പെട്ടു. ഇതേ തുടർന്ന് മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.