കണ്ണൂർ ചെറുപുഴയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നില‌യിൽ കണ്ടെത്തി

Jaihind Webdesk
Sunday, July 7, 2024

 

കണ്ണൂർ: ചെറുപുഴയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നില‌യിൽ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയിൽ എയ്യൻകല്ലിലാണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നില‌യിൽ കണ്ടെത്തിയത്. എയ്യൻകല്ലിലെ സനോജും ഭാര്യ സനിതയുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.