December 2024Sunday
മലപ്പുറം: നിപ സംശയിച്ച 15 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപൊളിസ് ലാബിൽ നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നത്. പരിശോധനാ ഫലം ആരോഗ്യ വകുപ്പിന് കൈമാറി.