പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞത് ഒരു കർഷകന്‍റെ ഒരായുസിന്‍റെ മുഴുവനd‍ സമ്പാദ്യം

Sunday, September 9, 2018

പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞത് ഒരു കർഷകന്‍റെ ഒരായുസിന്‍റെ സമ്പാദ്യം മുഴുവനും. പണിക്കൻകുടി കല്ലിടുമ്പിൽ പ്രസാദിന്‍റെ ഒന്നര ഏക്കർ സ്ഥലമാണ് പൂർണമായി ഉരുൾപൊട്ടലിൽ തകർന്നത്. മുള്ളരികൂടി കാറ്റാടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണ് പ്രസാദിന്‍റെ ഒന്നര ഏക്കർ സ്ഥലം കല്ലും മണലും വന്നു നിറഞ്ഞ് നാമാവശേഷമായത്.

https://youtu.be/tImxKKzMUhQ