പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം എടയാറ്റൂരിൽ നിന്ന് കാണാതായ കുട്ടിയുടേത്
Thursday, August 30, 2018
മലപ്പുറം കൂട്ടിലങ്ങാടിയിലെ കടലുണ്ടി പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം മേലാറ്റൂരിലെ എടയാറ്റൂരിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരൻറെയെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവും അധ്യാപകനും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.