അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി. മകൻ കസ്റ്റഡിയിൽ

Jaihind News Bureau
Wednesday, February 25, 2026

തുറവൂരിൽ അമ്മയുടെ മൃതദേഹം മകൻ രഹസ്യമായി കുഴുച്ചുമൂടി. മകൻ കസ്റ്റഡിയിൽ.കൊലപാതകമെന്ന് സംശയത്തിൽ പോലീസ് .മകൻ ഗിരീഷാണ് കസ്റ്റഡിയിലായത് .പള്ളിത്തോട്കാട് നികർത്ത് രാധ(75) യുടെ മൃതദേഹം ആണ് രഹസ്യമായി മറവ് ചെയ്തത്. സംഭവം ഇന്നലെ വൈകീട്ട് .മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. അമ്മയുടെ മൃതദേഹം ആരുമറിയാതെ സാംസ്‌കാരിച്ചെന്ന് മകൻ പറഞ്ഞതായി നാട്ടുകാർ.