ഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവും, ലോക്സഭപ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. എല്ലാവര്ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു! ഈ മനോഹരമായ ഉത്സവദിനം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കവും സന്തോഷവും നല്കട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു