രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥി ഹാരിസ് ബീരാൻ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു

Jaihind Webdesk
Tuesday, June 11, 2024

 

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹാരിസ് ബീരാൻ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി. കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം എത്തിയാണ് നിയമസഭ സെക്രട്ടറിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്.