ബിജെപി മരവിപ്പിച്ചത് ജനാധിപത്യത്തെ; കോണ്‍ഗ്രസിനെ തകർക്കാന്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, March 21, 2024

 

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇത് ക്രിമിനൽ നടപടിയാണ്. ഇതിന്ആഭ്യന്തരമന്ത്രി അമിത്ഷാ കൂട്ടുനിൽക്കുന്നു. ബിജെപി മരവിപ്പിച്ചത് കോൺഗ്രസിന്‍റെ അക്കൗണ്ട് അല്ലെന്നും മരവിപ്പിച്ചത് ജനാധിപത്യത്തെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.