കേരളവര്‍മ്മയില്‍ എസ്എഫ്‌ഐ വിജയം റദ്ദാക്കി ഹൈക്കോടതി; റീക്കൗണ്ടിംഗ് നടത്താന്‍ നിര്‍ദ്ദേശം

Jaihind Webdesk
Tuesday, November 28, 2023


കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.