തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച. മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ചെറിയപെരുന്നാള്‍ ശനിയാഴ്ച. അതേസമയം ഈദുള്‍ ഫിത്ര്‍ പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മറ്റന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.