മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടി പിന്നിട്ടു; കേരളത്തിന് രണ്ടാം ജാഗ്രതാ നിർദേശം

Wednesday, December 14, 2022

Mullaperiyar-Dam-2

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഇതോടെ  തമിഴ്നാട് കേരളത്തിന് രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 14 1.05 അടിയിലെത്തി. മഴ ശക്തമായാൽ മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകൾ തുറക്കും തമിഴ്നാട്ടിൽ മഴ തുടരുന്നതിനാൽ കുടുതൽ ജലം കൊണ്ടുപോകാൻ കഴിയില്ല.