കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡന്റിന്റെ വസതി കയ്യേറിയ പ്രക്ഷോഭകരുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രസിഡന്റിന്റെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ചും അടുക്കളയില്‍ പാചകം ചെയ്തും കിടപ്പറയില്‍ കയറിയുമെല്ലാം പ്രക്ഷോഭകർ കലാപം ശക്തമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പ്രസിഡന്റ് ഗോട്ടബയ രജപക്സയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രക്ഷോഭകാരികൾ ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചക്കറികൾ അരിയുന്നതിന്റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Footage from Sri Lanka, where protesters occupied the president's swimming pool. pic.twitter.com/lWtKoSVKf1
— Animal World (@dragon_of_time_) July 9, 2022
Protestors inside President's House #SriLanka #SriLankaProtests pic.twitter.com/c1waEZ5zMM
— Jamila Husain (@Jamz5251) July 9, 2022
Inside President's House. #SriLanka #SriLankaProtests pic.twitter.com/e49jeDIldv
— Jamila Husain (@Jamz5251) July 9, 2022
https://twitter.com/i/status/1545712728068591616
Happening now #July9th massive protest in Colombo Sri Lanka, demanding President Gotabaya Rajapaksa to step down.#LKA #SriLanka #EconomicCrisisLK #SriLankaCrisis pic.twitter.com/RQpn7KPke6
— Sri Lanka Tweet 🇱🇰 (@SriLankaTweet) July 9, 2022
Look at the angst & agony of the crowds towards Modi’s friend in #Srilanka 👇🏻
Who’s next on the list? XD pic.twitter.com/H93OH7tmO8
— YSR (@ysathishreddy) July 9, 2022
Wow.. Look at this Crowd.. July 9 is Most Unforgettable day of Sri Lanka..#SriLanka #GoHomeGota #අරගලයටජය #SriLankaProtests #ProtestLK #SriLanka #SriLankaCrisis pic.twitter.com/CUYCPDAEo7
— GlobeSL News (@GlobeSLnews) July 9, 2022
#SriLanka is collapsing
Faced with a severe oil shortage, the government has suspended fuel sales for non-essential vehicles. Shortages, power cuts, galloping inflation, the #SriLanka is sinking a little more into the crisis every day pic.twitter.com/pkc3qjfCDH
— The World Reviews (@tworldreviews) July 4, 2022