കോഴിക്കോട്: കെ.കെ രമയ്ക്കും പി.ടി ഉഷയ്ക്കുമെതിരെ എളമരം കരീം നടത്തിയ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ മുരളീധരൻ എംപി. ടി.പി ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്ന് പകൽ പോലെ വ്യക്തമാണ്. ആ ചോരക്കറ സിപിഎമ്മിന്റെ കയ്യില്‍ ഇപ്പോഴുമുണ്ടെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പ്രതികരിച്ചു.