കെഎസ്ആര്‍ടിസി ഡ്രൈവര്‍ നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
Friday, March 11, 2022
മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം താമസിക്കുന്ന അജയകുമാര്‍ (ബേബിക്കുട്ടന്) ആണ് ജീവനൊടുക്കിയ്. കാരണം വ്യക്തമായിട്ടില്ല.