കണ്ണൂർ അഞ്ചരക്കണ്ടി മുഴപ്പാലയിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. മുഴപ്പാലയിലെ കോൺഗ്രസ് നേതാവും മുൻ വാർഡ് മെമ്പറുമായ മധുസൂദനയൊണ് കയ്യേറ്റം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകർ മധുസൂദനനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ എടുത്ത് കൊണ്ടുപോവുകയും ചെയ്തു.