ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 79പൈസ ; വിലവർധന 17-ാം തവണ

Tuesday, June 29, 2021

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും ആണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 100 രൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി.  കൊച്ചിയില്‍ പെട്രോളിന് 99രൂപ മൂന്ന് പൈസയിലെത്തി. ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ഈ മാസം ഇതുവരെ 17തവണയാണ് വിലകൂട്ടിയത്.