‘ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം’ ; വിവാദ പ്രസംഗവുമായി പി.സി ജോർജ്

Jaihind Webdesk
Sunday, April 11, 2021

 

ഇടുക്കി : ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോർജ്.  സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത്, വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന്  ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. തൊടുപുഴയില്‍ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയിലാണ് പി.സി ജോർജ്ജിന്‍റെ വിവാദപ്രസംഗം.