കരിപ്പൂരില്‍ 808 ഗ്രാം സ്വർണ്ണം പിടികൂടി; കോഴിക്കോട് കൊടുവള്ളി സ്വദേശി കസ്റ്റംസ് പിടിയില്‍

Jaihind Webdesk
Wednesday, September 7, 2022

 

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. കസ്റ്റംസ് 808 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും മിശ്രിത രൂപത്തിലുള്ള 3 സ്വർണ്ണ ഗുളികകൾ പിടികൂടി.