യുഎഇയില്‍ ഇന്ന് 7 മരണം; 564 പുതിയ കേസുകള്‍, ആകെ രോഗികള്‍ പതിനാലായിരം കവിഞ്ഞു

Jaihind News Bureau
Sunday, May 3, 2020

 

യുഎയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 7 പേര്‍ മരിച്ചു.  564 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. 2763 പേര്‍ രോഗമുക്തി നേടി.