കുവൈറ്റില്‍ കൊവിഡ്-19 മൂലം 7 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 326 ആയി. 505 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 39650 ആയി. പുതിയതായി 514 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 31240 ആയി . 8084 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .