കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 5 കിലോ സ്വർണ്ണവുമായി 5 പേർ പിടിയില്‍

Jaihind Webdesk
Sunday, May 15, 2022

 

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 5 പേരില്‍ നിന്നായി 5 കിലോ സ്വർണ്ണം പിടികൂടി. 2.5 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പടെ 5 പേർ കസ്റ്റംസ് പിടിയിൽ.