ഷാർജയിൽ 43- മത് ക്രിസ്തുരാജത്വ തിരുനാൾ നവംബർ 19 ന് വെള്ളിയാഴ്ച

Jaihind Webdesk
Wednesday, November 17, 2021

ഷാർജ : സെന്‍റ് മൈക്കിൾ പള്ളി മലയാളം കമ്മ്യൂണിറ്റിയും തിരുവനന്തപുരം വെട്ടുകാട് പാരിഷ് സമൂഹവും സംയുക്തമായി 43- മത് ക്രിസ്തുരാജത്വ തിരുനാൾ നവംബർ 19 ന് ആലോഷിക്കും.

19 ന് വെള്ളിയാഴ്ച 3 മണിക്ക് ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ സഹവികാരിയും മലയാളം കമ്മ്യൂണിറ്റിയുടെ സ്പിരിച്വൽ ഡയറക്ടറുമായ ഫാദർ അരുൺ രാജ് മാനുവൽ നേതൃത്വത്തിൽ തിരുകർമ്മങ്ങൾ നടക്കും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടാകും.