കണ്ണൂർ തലശേരിയില്‍ ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ

 

കണ്ണൂർ: തലശേരിയിൽ ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ. പാപ്പിനിശേരി അഞ്ചാം പീടികയിലെ മുഹമ്മദ് ഫാസിൽ, ചാലാട് സ്വദേശികളായ സാദ് അഷ്റഫ്, സി ദീപക്ക്, മംഗൾ ടി എന്നിവരെയാണ് തലശേരി പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 17.99 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗർ പിടികൂടിയത്.

Comments (0)
Add Comment