4 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു

Jaihind Webdesk
Wednesday, September 5, 2018

4 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രവേശനനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രവേശനം നേടുന്നവര്‍ പുറത്തുപോകേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.