1200 കോടിയുടെ മോറിസ്​ കോയിൻ തട്ടിപ്പ്​ കേസ്: മൂന്ന്​ പ്രതികൾ അറസ്റ്റിൽ

 

മലപ്പുറം: 1200 കോടിയുടെ മോറിസ്​ കോയിൻ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾ അറസ്റ്റിൽ. സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ മലപ്പുറം യൂണിറ്റാണ്​ പ്രതികളെ പിടികൂടിയത്​ . പൂക്കോട്ടുംപാടം കരുളായി സ്വദേശി സക്കീർ ഹുസൈൻ (40), തിരൂർ കൂട്ടായി പടിഞ്ഞാറെക്കര സ്വദേശി ദിറാർ (51), പെരിന്തൽമണ്ണ ആലിപ്പറമ്പ് കളരിക്കൽ വീട്ടിൽ ശ്രീകുമാർ (54) എന്നിവരാണ് അറസ്റ്റിലായത്.

Comments (0)
Add Comment