ലഹരി വിരുദ്ധ ബോധവത്കരണത്തിനായി ഹാഫ് മാരത്തൺ ആഗസ്റ്റ് 12ന്

ലഹരി വിരുദ്ധ ബോധവത്കരണത്തിന് പുതിയ പടയൊരുക്കവുമായി സംസ്ഥാന എക്‌സൈസ് വകുപ്പ്. ഇതിന്‍റെ ഭാഗമായി നടക്കുന്ന ഹാഫ് മാരത്തൺ ആഗസ്റ്റ് 12നു കൊച്ചിയിൽ നടക്കും

https://www.youtube.com/watch?v=zV4d7eeDcQI

Comments (0)
Add Comment