യുഎഇയുടെ 700 കോടിരൂപ സഹായം സ്വീകരിക്കുന്നതിൽ നിയമതടസമില്ലെന്ന് വിദഗ്ധർ. അതേസമയം, യുഎഇയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിക്കുന്ന ധനസഹായം പാർലമെന്റ് പോലും പാസാക്കാത്ത നിയമത്തിന്റെ പേരിൽ കേന്ദ്രം തടയുകയാണ്.
https://www.youtube.com/watch?v=QJwLDVG9gBs