നിയമനക്കോഴ കേസ്: അഖില്‍ സജീവ് തേനിയില്‍ നിന്ന് പിടിയില്‍
Friday, October 6, 2023
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴക്കേസില്‍ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട സിഐടിയു ഓഫീസ് മുന്‍ സെക്രട്ടറിയാണ് പിടിയിലായ അഖില്‍ സജീവ്. തേനിയില്‍ നിന്നാണ് ഇയാളെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.