ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ബഹറിനിൽ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഉത്ഘാടനം ചെയ്തു. അതേസമയം പ്രമുഖ മാധ്യമങ്ങളെ പരിപാടിയിൽ ക്ഷണിക്കാതിരുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.

https://www.youtube.com/watch?v=gav4yDQlHh4

indian embassyBahrain
Comments (0)
Add Comment